കഴിഞ്ഞ ഒരു മാസത്തിനിടെ ജീവിതം കുഴമറിഞ്ഞു റൊക്കി ഇപ്പോള്‍ വലിയ നിലയില്‍ ആയിരിക്കുന്നു .. പണ്ട് എല്ലുന്തി നടന്ന റൊക്കി അല്ല ഇത് എന്ന് മാത്രമേ എന്റെ ശത്രുക്കളോട് റൊ ക്കിക്ക് പറയാന്‍ ഒള്ളു . റൊ ക്കി യുടെ പേരില്‍ ബ്രിട്ടനില്‍ നിന്നും ഗോസിപ്പുകള്‍ അടിച്ചിറക്കി വിലസിയ ബൈജു എന്ന ദിലീപ് താമസിയാതെ റൊ ക്കിയുടെ പല്ലിനിടയില്‍ കിടന്നു പിടയും..
റൊ ക്കി യെ നേരിട്ടറിയാത്ത പാവപ്പെട്ടവര്‍ക്കായി ഒരു ഫോട്ടോ താഴെ വെച്ചിട്ടോണ്ട് കണ്ടോ ... ബാക്കി മറുപടികള്‍ വാണം പോലെ .. ശേ .. ശരം പോലെ വരും .. അത് വരേയ്ക്കും വണക്കം .. എല്ലാരേം ഞാന്‍ എടുത്തോളാം ..!

No comments:
Post a Comment